മാസ്ക്കുകൾ ശേഖരിച്ച് നൽകി

കല്ലമ്പലം: കോവിഡ് -19 മഹാമാരിയെ പ്രതിരോധിക്കാൻ ഒറ്റൂർ ഗ്രാമപഞ്ചായത്തിന് വെൽഫെയർ പാർട്ടി . കല്ലമ്പലം യൂനിറ്റി​ൻെറ നേതൃത്വത്തിൽ കോവിഡ് സുരക്ഷ ഉപകരണങ്ങളും മാസ്ക്കുകളും വെൽഫെയർ പാർട്ടി ജില്ല ട്രഷറർ എം. ഖുത്തുബ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ആർ. സുഭാഷിന്​ കൈമാറി. പ്രവർത്തനം മാതൃകാപരമാണെന്ന് പ്രസിഡൻറ്​ ആർ. സുഭാഷ് പറഞ്ഞു. വികസന സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ജി.രതീഷ്, പഞ്ചായത്ത് അംഗം അജി, കല്ലമ്പലം യൂനിറ്റ് പ്രസിഡൻറ്​ സലിം, സെക്രട്ടറി അബ്​ദുൽ വഹാബ്, നാസിമുദ്ദീൻ എന്നിവർ പങ്കെടുത്തു. Mask.jpg ഫോട്ടോ: കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വെൽഫെയർ പാർട്ടി ജില്ല ട്രഷറർ എം. ഖുത്തുബ് ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ആർ. സുഭാഷിന് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.