പ്രോട്ടീൻ കിറ്റ് വിതരണം

തിരുവനന്തപുരം: പൂന്തുറ, പുത്തൻപള്ളി, മാണിക്കംവിളാകം, ബീമാപള്ളി, മണക്കാട് എന്നീ പ്രദേശങ്ങളിലെ നിർധനകുടുംബങ്ങളിലെ കുട്ടികൾക്ക് മുട്ട, പാൽ, ഏത്തപ്പഴം, ഹോർലിക്സ്, ബ്രെഡ്​ എന്നിവയടങ്ങിയ പ്രോട്ടീൻ കിറ്റ് നൽകൽ പദ്ധതിക്ക് പി.ഡി.പി ജില്ല കമ്മിറ്റി തുടക്കംകുറിച്ചു. ഉദ്​ഘാടനം ജില്ലാ സെക്രട്ടറി മണക്കാട് സഫർ നിർവഹിച്ചു. ജില്ല ട്രഷറർ പീരുമുഹമ്മദ്​ മാണിക്കംവിളാകം, നേമം മണ്ഡലം പ്രസിഡൻറ്​ ഇസ്മായിൽ പള്ളിത്തെരുവ്, സെക്രട്ടറി അനസ് അമ്പലത്തറ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.