ഡിജിറ്റൽ സർവകലാശാല നടപടികൾ നിർത്തിവെക്കണം -യൂനിവേഴ്​സിറ്റി ഫെഡറേഷൻ

തിരുവനന്തപുരം: ഐ.ടി വകുപ്പി​നു കീഴിൽ യാതൊരു ചർച്ചകളും പഠനങ്ങളും കൂടാതെ അതിരഹസ്യമായി കേരള യൂനിവേഴ്​സിറ്റി ഓഫ്​ ഡിജിറ്റൽ സയൻസ്​ ആൻഡ്​ ടെക്​നോളജി രൂപവത്​കരിക്കുന്ന സർക്കാർ നടപടികൾ നിർത്തിവെക്കണമെന്ന്​ ഫെഡറേഷൻ ഓഫ്​ ഓൾ യൂനിവേഴ്​സിറ്റി എംപ്ലോയീസ്​ ഓർഗനൈസേഷൻ സംസ്​ഥാന പ്രസിഡൻറ്​ എൻ.എൽ. ശിവകുമാറും ജനറൽ സെക്രട്ടറി എം.ജി. സെബാസ്​റ്റ്യനും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.