-തേൻകൂട് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ബഡ്സ് സ്കൂൾ ഉൾപ്പെടെ കേന്ദ്ര -സംസ്ഥാന സർക്കാർ ഗ്രാൻറിൽ പ്രവർത്തിക്കുന്ന സവിശേഷ വിദ്യാലയങ്ങളിൽ കോവിഡ് 19 ​ൻെറ പശ്ചാത്തലത്തിൽ പഠന പിന്തുണ ഉറപ്പാക്കുന്നതിന് എസ്.സി.ഇ.ആർ.ടിയുടെ മേൽനോട്ടത്തിൽ വികസിപ്പിച്ച 'തേൻകൂട്' എന്ന സാങ്കേതിക വിദ്യയുടെ സംസ്ഥാനതല ഉദ്ഘാടനം വിഡിയോ കോൺഫറൻസിലൂടെ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ജെ. പ്രസാദ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു കെ., കോഓഡിനേറ്റർ ഡോ. മീന എസ്. എന്നിവർ സംസാരിച്ചു. photo file name: IMG-20200708-WA0007.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.