സമൂഹ അടുക്കള പുനരാരംഭിക്കണം

തിരുവനന്തപുരം: നഗരത്തിൽ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ട്രിപ്ൾ ലോക്ഡൗൺ കാരണം ഭക്ഷ്യക്ഷാമം നേരിടുന്നതിനാൽ അടിയന്തരമായി ഇത്തരം പ്രദേശങ്ങളിൽ സമൂഹ അടുക്കള പുനരാരംഭിക്കണമെന്ന് സി.എം.പി ജില്ല സെക്രട്ടറി എം.ആർ. മനോജ്‌ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.