എം.എൽ.എക്കെതിരെ നടപടി വേണം

നെയ്യാറ്റിൻകര: കണ്ടെയ്​ൻമൻെറ്​ സോൺ വക​െവക്കാതെ ശാസ്താംതല യു.പി സ്കൂളിലെ ഗ്രൗണ്ട് ഉദ്ഘാടനത്തിൽ പങ്കെടുത്ത കെ.ആൻസലൻ എം.എൽ.എക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ നാഷനൽ കോൺഗ്രസ് നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ്​ വെൺപകൽ അവനീന്ദ്ര കുമാറും ഡി.സി.സി ജനറൽ സെക്രട്ടറി എം. മുഹിനുദ്ദീനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. -കമുകിൻകോട്ട്​ ഒരു വിവാഹത്തിനും പങ്കെടുത്തു. photo file name: IMG-20200707-WA0040.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.