പൊലീസ്​ സ്​റ്റേഷനിലേക്ക് മാർച്ച് നടത്തി

മംഗലപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ മംഗലപുരം . മാർച്ച് മംഗലപുരം പൊലീസ് സ്​റ്റേഷനു മുന്നിൽ പൊലീസ് തടഞ്ഞു. കെ.പി.സി.സി നിർവാഹക സമിതി അംഗം എം.എ. ലത്തീഫ് മാർച്ച് ഉദ്ഘാടനം ചെയ്തു. അമ്പതോളം കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു. അനുമതി ഇല്ലാതെ പ്രകടനം നടത്തിയതിന് പ്രവർത്തകർക്കെതിരെ കേസ് രജിസ്​റ്റർ ചെയ്തു. photo file name: IMG-20200707-WA0118.jpg IMG-20200707-WA0119.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.