കണ്ടെയ്​ൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു

കണ്ടെയ്​ൻമൻെറ് സോണുകൾ പ്രഖ്യാപിച്ചു തിരുവനന്തപുരം: പാറശ്ശാല ഗ്രാമപഞ്ചായത്തിലെ നെടുവൻവിള വാർഡ് (വാർഡ് നമ്പർ 10), പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ടൗൺ വാർഡ് (വാർഡ് നമ്പർ 14) എന്നിവ കണ്ടെയ്​ൻമൻെറ്​ സോണുകളായി കലക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാർഡുകളോട് ചേർന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തണം. കണ്ടെയ്​ൻമൻെറ് സോണുകളിൽ ഒരു തരത്തിലുള്ള ലോക്​ഡൗൺ ഇളവുകളും ബാധകമായിരിക്കില്ല. സർക്കാർ മുൻനിശ്ചയിച്ച പരീക്ഷകൾ കോവിഡ് മാനദണ്ഡമനുസരിച്ച് നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.