മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളികളെ കൊണ്ടുവരുന്നവര്‍ വിവരം നല്‍കണം

കൊല്ലം: മത്സ്യബന്ധനത്തിന് ഉള്‍പ്പടെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്​ തൊഴിലാളികളെ കൊണ്ടുവരുന്നവര്‍ എത്തുന്നവരുടെ ക്വാറൻറീന്‍ സൗകര്യങ്ങള്‍ സ്വന്തം ചെലവില്‍ ഉറപ്പാക്കിയിരിക്കണം. വരുന്നവരുടെ താമസ സൗകര്യം ഉള്‍പ്പെടെ വിശദ വിവരങ്ങള്‍ കലക്​ട​േററ്റിലെ ദുരന്ത നിവാരണ സെല്ലില്‍ നല്‍കണമെന്നും കലക്ടര്‍ ബി. അബ്്ദുല്‍ നാസര്‍ അറിയിച്ചു. അല്ലാതെയുള്ള തൊഴിലാളികളുടെ വരവ് അനുവദിക്കുന്നതല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.