Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമറ്റ് സംസ്ഥാനങ്ങളിലെ...

മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളികളെ കൊണ്ടുവരുന്നവര്‍ വിവരം നല്‍കണം

text_fields
bookmark_border
കൊല്ലം: മത്സ്യബന്ധനത്തിന് ഉള്‍പ്പടെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്​ തൊഴിലാളികളെ കൊണ്ടുവരുന്നവര്‍ എത്തുന്നവരുടെ ക്വാറൻറീന്‍ സൗകര്യങ്ങള്‍ സ്വന്തം ചെലവില്‍ ഉറപ്പാക്കിയിരിക്കണം. വരുന്നവരുടെ താമസ സൗകര്യം ഉള്‍പ്പെടെ വിശദ വിവരങ്ങള്‍ കലക്​ട​േററ്റിലെ ദുരന്ത നിവാരണ സെല്ലില്‍ നല്‍കണമെന്നും കലക്ടര്‍ ബി. അബ്്ദുല്‍ നാസര്‍ അറിയിച്ചു. അല്ലാതെയുള്ള തൊഴിലാളികളുടെ വരവ് അനുവദിക്കുന്നതല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story