ജനങ്ങളെ ദുരിതത്തിലാഴ്ത്തി

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തി​ൻെറ പേരിൽ മുന്നറിയിപ്പില്ലാതെ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ തലസ്ഥാനത്തെ യിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ. ഹോട്ടൽ ഭക്ഷണം മാത്രം ആശ്രയിച്ചുകഴിയുന്ന വിദ്യാർഥികളും ഉദ്യോഗസ്ഥരുമുൾപ്പെടെ ഉള്ളവർ പട്ടിണിയിലായി. അവശ്യസാധനങ്ങൾ പൊലീസ് സ്ഥലത്തെത്തിക്കുമെന്ന പൊള്ളയായ പ്രഖ്യാപനം ആലോചിക്കാതെ എടുത്തതാണ്. പൊലീസ് നൽകിയ ഹെൽപ്‌ലൈനിൽ വിളിച്ചവരെല്ലാം അപഹാസ്യരായതായും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.