ചികിത്സാ ധന സഹായം കൈമാറി

തിരുവനന്തപുരം: കോവിഡ് കാലത്ത് തൊഴിൽ നഷ്​ടപ്പെട്ട പടക്ക തൊഴിലാളിക്ക് ശേഖരിച്ച ചികിത്സാ ധനസഹായം കേരള ഫയർ വർക്സ് ലൈസൻസീസ് ആൻഡ്​​ ഡീലേഴ്സ് ലേബർ യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് കായ്പാടി കൈമാറി. യൂനിയൻ ജില്ല കമ്മിറ്റി നന്ദിയോട് മേഖലയിൽ ഉൾപ്പെട്ട ലൈസൻസികൾ സമാഹരിച്ച 10,000 രുപയാണ് പ്രദേശവാസിയായ തൊഴിലാളിക്ക്​ നൽകിയത്. ജില്ല പ്രസിഡൻറ്​ സി. കുമാരൻ, നന്ദിയോട് രാമചന്ദ്രൻ, സി. ശുശീലൻ, നന്ദകുമാർ, സുനിൽ ലാൽ എന്നിവർ സംബന്ധിച്ചു. photo file name: IMG-20200705-WA0035.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.