ഇഞ്ചക്കുണ്ട് സെൻ്ററിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു
Posted On
date_range Updated On
date_range ഇഞ്ചക്കുണ്ടിൽ ഹൈമാസ്റ്റ് ലൈറ്റ് മിഴിതുറന്നു
ആമ്പല്ലൂർ: എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വരന്തരപ്പിള്ളി പഞ്ചായത്തിലെ ഇഞ്ചക്കുണ്ട് സെൻ്ററിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു.
ജില്ല പഞ്ചായത്ത് അംഗങ്ങളായ വി.എസ്. പ്രിൻസ്, സരിത രാജേഷ്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഇ. കെ. സദാശിവൻ, ഹേമലത നന്ദകുമാർ, പഞ്ചായത്ത് അംഗങ്ങളായ റോസിലി തോമസ്, ബേനസീർ മൊയ്തീൻ, മുൻ മെമ്പർ മുഹമ്മദാലി കുയിലൻതോടി, നാട്ടുകാർ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.