Posted On
date_range Updated On
date_range വൈദ്യുതി മുടങ്ങും
ആമ്പല്ലൂർ: വരന്തരപ്പിള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പാലക്കുന്ന്, ചുക്കിരിക്കുന്ന്, ആശാരിമൂല, കാളക്കല്ല്, നാലുസെന്റ് കോളനി, വരാക്കര - പള്ളി, സ്കൂള്‍, ഉദയ ഓട്ടുകമ്പനി, പേര്ഷ്യക്കുന്ന്, ഐനിക്കമൂല എന്നിവിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.