Posted On
date_range Updated On
date_range സി.പി.എം പ്രവർത്തകർക്ക് ആർ.ആർ.ടി കാർഡുകൾ വ്യാപകമായി നൽകിയെന്ന് പരാതി
പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്തിൽ സെക്രട്ടറിയും പഞ്ചായത്തംഗങ്ങളും അറിയാതെ സി.പി.എം പ്രവർത്തകർക്ക് വ്യാപകമായി ആർ.ആർ.ടി തിരിച്ചറിയൽ കാർഡുകൾ പ്രസിഡൻറ് അനുവദിച്ചതായി പരാതി. ഇതു സംബന്ധിച്ച് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയില്ല.
മഹാമാരി പടർന്നുപിടിക്കുന്ന കാലഘട്ടത്തിൽ വാർഡുകളിൽ സഹായങ്ങൾ നൽകി വരുന്ന ആർ.ആർ.ടി പ്രവർത്തകരുടെ പ്രവർത്തനങ്ങളെ തകിടം മറിക്കുന്ന നടപടിയാണ് പ്രസിഡൻറ് നടത്തുന്നതെന്നും രണ്ടാം വാർഡ് അംഗം ടി.ജി. പ്രവീൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.