പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് ഒല്ലൂരിൽ നൽകിയ സ്വീകരണത്തിനിടെ കത്തിനശിച്ച സ്കൂട്ടർ
Posted On
date_range Updated On
date_range ചെന്നിത്തലയുടെ വേദിക്ക് സമീപം തീപിടിത്തം; സ്കൂട്ടർ കത്തിനശിച്ചു
ഒല്ലൂർ (തൃശൂർ): പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഒല്ലൂരിലെ സ്വീകരണ ചടങ്ങിനിടെ തീപിടിത്തം. വേദിക്കരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കത്തിനശിച്ചു.
പടക്കം പൊട്ടിക്കുന്നതിനിടെ സ്കൂട്ടറിെൻറ സീറ്റിൽ തീപൊരി വീണ് കത്തി പടരുകയായിരുന്നു. സമീപത്തെ ഹോട്ടലിലെ ജീവനക്കാരെൻറ സ്കൂട്ടറാണ് കത്തിയത്. നാട്ടുകാർ ചേർന്ന് ഉടൻ തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.