അനുശോചിച്ചു

തൃശൂർ: കവിയും ഗാനരചയിതാവുമായ പെരുമ്പുഴ ഗോപാലകൃഷ്ണ​ൻെറ നിര്യാണത്തിൽ പുരോഗമന കലാസാഹിത്യ സംഘം . ഗ്രാമവിശുദ്ധിയും മനുഷ്യസ്നേഹവും നിറഞ്ഞുനിൽക്കുന്ന ത​ൻെറ കവിതകളിലൂടെ അദ്ദേഹം എന്നും നമുക്കൊപ്പം ഉണ്ടായിരിക്കുമെന്ന്​ പ്രസിഡൻറ്​ ഷാജി എൻ. കരുൺ സെക്രട്ടറി അശോകൻ ചരുവിൽ എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.