ഡോ. സുകുമാര്‍ അഴീക്കോടിന്‍റെ സ്മാരകം തുറന്നുകൊടുക്കണം

ഇരിങ്ങാലക്കുട: ഡോ. സുകുമാര്‍ അഴീക്കോടിന്‍റെ സ്മാരകം പൂര്‍ത്തിയാക്കി ഉടന്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്ന് കേരള യുക്തിവാദിസംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അദ്ദേഹത്തിന്‍റെ വിലമതിക്കാനാകാത്ത ഗ്രന്ഥശേഖരവും ഫലകങ്ങളും വീടും സംരക്ഷിക്കണമെന്നും സംസ്ഥാന പ്രസിഡന്‍റ്​ ഗംഗന്‍ അഴീക്കോട്, ജനറല്‍ സെക്രട്ടറി ടി.കെ. ശക്തിധരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.