സുവനീർ പ്രകാശനം ചെയ്തു

ചാലക്കുടി: മർച്ചന്റ്സ് അസോസിയേഷൻ ഡയമണ്ട്​ ജൂബിലിയോടനുബന്ധിച്ചുള്ള . മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ ജോബി മേലേടത്ത് അധ്യക്ഷത വഹിച്ചു. കെ.വി.വി.ഇ.എസ് ജില്ല വൈസ് പ്രസിഡന്റ്‌ ജോയ് മൂത്തേടൻ മർച്ചന്‍റ്​സ്​ അസോസിയേഷൻ മുൻ പ്രസിഡന്റും യൂത്ത് വിങ്​ സ്ഥാപക പ്രസിഡന്‍റുമായ പി.ജെ. പ്രേമന് നൽകി . മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി റെയ്‌സൺ ആലുക്ക, ട്രഷറർ ബിജു മാളക്കാരൻ, എം.ഡി. ഡേവിസ്, ജോർജ് വേഴപ്പറമ്പിൽ, ആന്റോ മേനാച്ചേരി, ജോയ് പാനിക്കുളം, ചന്ദ്രൻ, ബിനു മഞ്ഞളി, പി.ഡി. ഷൈജു, ഗോവിന്ദൻകുട്ടി, ഇബ്രാഹിം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.