മൊബൈൽ ഫോൺ നൽകി

കൊടവത്തുകുന്ന്: ഡി.വൈ.എഫ്.ഐ യൂനിറ്റ് സമ്മേളനത്തിനോടനുബന്ധിച്ച് സ്ക്രാപ് ചലഞ്ചിലൂടെ കണ്ടെത്തിയ തുക ഉപയോഗിച്ച് നിർധനരായ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ നൽകി. സി.പി.എം മാള ഏരിയ സെക്രട്ടറി ടി.കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ്​ ആർദ്ര വേലായുധൻ അധ്യക്ഷത വഹിച്ചു. അഭിജിത്ത്, റയാൻ, പി.ആർ. അരുൺ, വിഷ്ണു അരവിന്ദൻ, എം.വി. വിഷ്ണു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.