ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി

ചാലക്കുടി: കൊരട്ടി ലയൺസ് ക്ലബ് തിരുമുടിക്കുന്ന് ഗാന്ധി ഗ്രാം ആശുപത്രിക്ക് . കോൺസെൻട്രേറ്റർ സാജു പത്താടൻ കൈമാറി. ക്ലബ്​ പ്രസിഡൻറ്​ ഡേവിസ് ആൻറണി പുല്ലൻ അധ്യക്ഷത വഹിച്ചു. സനീഷ് കുമാർ ജോസഫ് എം.എൽ.എ മുഖ്യാതിഥി ആയിരുന്നു. ലയൺസ് ഡിസ്ട്രിക്ട് സെക്രട്ടറി അലക്സ് പരക്കാടത്ത്, ഡിസ്ട്രിക്ട് കോഓഡിനേറ്റർ എലിസബത്ത് ജോർജ്​, ക്ലബ് ട്രഷറർ അനൂപ് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.