വാർഷിക പൊതുയോഗം

മാള: മാള പ്രസ് ക്ലബ്​ നടത്തി. ഷാൻറി ജോസഫ് തട്ടകത്ത് അധ്യക്ഷത വഹിച്ചു. ഇ.പി. രാജീവ്, ലിജോ പയ്യപ്പിള്ളി, അജയ് ഇളയത്, നജീബ് അൻസാരി, അബ്ബാസ് മാള, പി.കെ.എം. അഷറഫ്, എ.ജി. മുരളീധരൻ, ലിൻറീഷ് ആ​േൻറാ, ഇ. രമേഷ്, കെ.എ. തോമസ്, ഇ.സി. ഫ്രാൻസിസ്, കെ.എം. ബാവ, സി.ആർ. പുരുഷോത്തമൻ, സി.ജെ. സിജു, സലീം എരവത്തൂർ, കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷാൻറി ജോസഫ് തട്ടകത്ത് (പ്രസി), ഇ.പി. രാജീവ് (സെക്ര), ലിജോ പയ്യപ്പിള്ളി (ട്രഷ), അജയ് ഇളയത് (വൈസ്​ പ്രസി), നജീബ് അൻസാരി (ജോ. സെക്ര).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.