പെട്രോള്‍ പമ്പിന്​ മുന്നില്‍ പ്രതിഷേധം

കൊടകര: പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കൊടകര പേരാമ്പ്രയിലുള്ള പെട്രോള്‍ പമ്പിന് മുന്നില്‍ ഓട്ടോ ആൻഡ്​ ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് യൂനിയ​ൻെറ (സി.ഐ.ടി.യു) നേതൃത്വത്തില്‍ പ്രതിഷേധസമരം നടത്തി. യൂനിയന്‍ പ്രസിഡൻറ്​ പി.കെ. പദ്മനാഭന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. നൈജോ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ലെജീഷ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.