യുവകലാസാഹിതി അനുശോചിച്ചു

തൃശൂർ: മലയാള സാഹിത്യത്തിൽ കേരളീയ ആധുനികതയുടെ പ്രോത്ഘാടകനും പ്രയോക്താവുമായ എഴുത്തുകാരനായിരുന്നു മാടമ്പ് കുഞ്ഞുകുട്ടൻ എന്ന് യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി അനുസ്മരിച്ചു. 1988 മുതൽ 93 വരെ അദ്ദേഹം യുവകലാ സാഹിതിയുടെ സംസ്ഥാന പ്രസിഡൻറായിരുന്നുവെന്ന്​ പ്രസിഡൻറ്​ ആലങ്കോട് ലീലാകൃഷ്​ണനും ജനറൽ സെക്രട്ടറി ഇ.എം. സതീശനും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.