ബോധവത്​കരണ പോസ്​റ്റർ പ്രകാശനം

ഇരിങ്ങാലക്കുട: വനിത-ശിശു വികസന വകുപ്പ്​ വിളർച്ച രോഗത്തിന്​ എതിരായ ബോധവത്​കരണ ഭാഗമായി തയാറാക്കിയ പോസ്​റ്ററി​ൻെറ നഗരസഭതല പ്രകാശനം ചെയർപേഴ്​സൻ സോണിയ ഗിരി ഹെൽത്ത് സൂപ്പർവൈസർ പി.ആർ. സ്​റ്റാൻലിക്ക് നൽകി നിർവഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ സലോമി, ഹെൽത്ത് ഇൻസ്പെക്​ടർമാരായ ബേബി, അനിൽ, രാജൻ എന്നിവർ സംബന്ധിച്ചു. tmc ijk സൗജന്യ കൃത്രിമ കാല്‍വിതരണ പദ്ധതിക്ക് ആരംഭം കുറിച്ചു പടംlions 12-01-21 കൃത്രിമ കാല്‍ നിർമാണത്തിനായുള്ള പരിശോധന ക്യാമ്പ് മുന്‍ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവർണര്‍ അഡ്വ. ടി.ജെ. തോമാസ് ഉദ്​ഘാടനം ചെയ്യുന്നു tmc ijk news വനിത ശിശു വികസന വകുപ്പി​ൻെറ ബോധവത്​കരണ പോസ്​റ്ററി​ൻെറ പ്രകാശനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.