കോവിഡ് വാക്​സിൻ: ടാസ്ക്ഫോഴ്​സ്​ രൂപവത്കരിച്ചു

വലപ്പാട്: കോവിഡ് വാക്​സിനേഷന്​ വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ടാസ്​ക്​ ഫോഴ്​സ്​ രൂപവത്കരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഷിനിത ആഷിഖ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ വി.ആർ. ജിത്തു അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. ഹസീബ് വിശദീകരിച്ചു. ----- tpr vaccine force ഫോട്ടോ: വലപ്പാട് സി.എച്ച്.സി കോവിഡ് വാക്സിനേഷൻ ടാസ്ക് ഫോഴ്സ് രൂപവത്കരണ യോഗത്തിൽ പഞ്ചായത്ത്​ പ്രസിഡൻറ് ഷിനിത ആഷിക് സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.