തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണം

കൊടകര: പഞ്ചായത്തില്‍ വോട്ടര്‍ പട്ടികയില്‍ പുതുതായി പേര്​ ചേര്‍ത്തവര്‍ സംസ്ഥാന തെരഞ്ഞെടുപ്പ്​ കമീഷ​ൻെറ തിരിച്ചറിയല്‍ കാര്‍ഡ് ഈ മാസം ഏഴിനകം ഓഫിസില്‍ നേരിട്ട് എത്തി കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.