യു.ഡി.എഫ് കൺവെൻഷൻ

അഷ്​ടമിച്ചിറ: മാരേക്കാട് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ ജോൺ കെന്നഡി ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻറ്​ വി.കെ. ജലീല്‍ അധ്യക്ഷത വഹിച്ചു. മുസ്​ലിം ലീഗ് പുത്തൻചിറ പഞ്ചായത്ത് പ്രസിഡൻറ്​ പി.എ. നിസാർ, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ്​ കെ.എ. സദറുദ്ദീൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ജോമോൻ, കരീം മഞ്ഞളിവളപ്പിൽ, രവീന്ദ്രൻ ഉരുണ്ടോളിൽ, ഗോഗുൽ നാഥ്, സെയ്തു മുഹമ്മദ്, ഹബീബ് റഹ്മാന്‍ എന്നിവർ സംസാരിച്ചു. സ്ഥാനാർഥികളായ ലൂസി ജനാർദനൻ, സാബിറ കടവത്ത്, ശോഭന ഗോകുൽനാഥ് എന്നിവര്‍ സംബന്ധിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകൾ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.