പൗരസ്​ത്യ കൽദായ സുറിയാനി സഭ പുനരൈക്യ രജത ജൂബിലി ആ​േഘാഷിച്ചു

തൃശൂർ: പൗരസ്​ത്യ കൽദായ സുറിയാനി സഭയുടെ പുനരൈക്യത്തി​ൻെറ സിൽവർ ജൂബിലി കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ ആ​േഘാഷിച്ചു. മെത്രാപ്പോലീത്ത അരമനയിൽ മാർ യോഹന്നാൻ യോസഫ്​, മാർ ഔഗിൻ കുരിയാക്കോസ് ​എന്നീ എപ്പിസ്​കോപ്പമാരുടെയും സഭ ഐക്യചർച്ചകളിൽ പ​ങ്കെടുത്ത ഇരുവിഭാഗങ്ങളിലെ ട്രസ്​റ്റിമാരുടെയും വികാരി ജനറാൾമാരുടെയും സാന്നിധ്യത്തിൽ സഭ മേലധ്യക്ഷൻ ഡോ. മാർ അപ്രേം മെത്രാ​പ്പോലീത്ത തിരിതെളിച്ച്​ ഉദ്​ഘാടനം ചെയ്​തു. സഭ വിശ്വാസികൾ ഭവനങ്ങളിൽ തിരിതെളിച്ച്​ ഐക്യപ്രാർഥന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.