പുതിയ ക​െണ്ടയ്​മെൻറ്​ സോൺ

പുതിയ ക​െണ്ടയ്​മൻെറ്​ സോൺ ചാലിശ്ശേരി-15ാം വാർഡ്, കൊപ്പം-മൂന്ന്, മുതലമട-അഞ്ച്​, 13, നെന്മാറ -13ാം ൈണ്ടയ്​മൻെറ്​ സോണിൽനിന്ന് ഒഴിവാക്കി. ആൻറിജന്‍ ടെസ്​റ്റില്‍ 44 പേർക്ക് കോവിഡ് പട്ടാമ്പി: ജി.എം.എൽ.പി സ്കൂളിൽ ഞായറാഴ്ച നടന്ന 120 പേരുടെ ആൻറിജന്‍ ടെസ്​റ്റില്‍ 44 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പട്ടാമ്പി എട്ട്, മുതുതല ആറ് , തിരുവേഗപ്പുറ 12, ഓങ്ങല്ലൂർ എട്ട്, തൃത്താല നാല്, പരുതൂർ രണ്ട്, വല്ലപ്പുഴ നാല് സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ചയും പട്ടാമ്പി ജി.എം.എൽ.പി സ്കൂളിൽ ടെസ്​റ്റ് തുടരും. ഇതുവരെയും പങ്കെടുക്കാത്തവരും ആരോഗ്യ പ്രവർത്തകർ നിർദേശിക്കുന്നവരും ടെസ്​റ്റിൽ പങ്കെടുക്കണമെന്ന് നഗരസഭ ചെയർമാൻ കെ.എസ്.ബി.എ തങ്ങൾ അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.