ഹിയറിങ്​ നിർത്തിവെക്കണം ^ എം.പി

ഹിയറിങ്​ നിർത്തിവെക്കണം - എം.പി ചാവക്കാട്​: കോവിഡ് വ്യാപനത്തി​ൻെറ സമയത്ത് ദേശീയപാത 66​ൻെറ 3 ജി 3 ഹിയറിങ്​ നടപടി നിർത്തിവെക്കണമെന്ന് ടി.എൻ. പ്രതാപൻ എം.പി ദേശീയപാത ​േപ്രജക്റ്റ്‌ ഡയറക്ടർ, സ്പെഷൽ ഡെപ്യൂട്ടി കലക്ടർ എന്നിവരോട് ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച്​ കെ.വി. ഷാനവാസ്‌, എൻ.എം. ഹംസ, ടി. കമറുദ്ദീൻ എന്നിവർ എം.പിക്ക് നിവേദനം നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.