പാരിസ്ഥിതികാഘാത പഠനം: കരട്​ പിൻവലിക്കണമെന്ന്​ ടി.എൻ. പ്രതാപൻ എം.പി

തൃശൂർ: പരിസ്ഥിതി ആഘാത പഠനം കരട് വിജ്ഞാപനത്തിലെ വ്യവസ്ഥകൾ പരിസ്ഥിതിക്കും ആവാസ വ്യവസ്ഥക്കും വലിയ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ടി.എൻ. പ്രതാപൻ എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പരിസ്ഥിതി-വനം മന്ത്രി പ്രകാശ് ജാവേദ്ക്കർക്കും കത്തയച്ചു. കരടിനെതിരെ പരാതി ബോധിപ്പിക്കാനും ആശങ്കയറിയിക്കാനും അനുവദിച്ച സമയം ഈ മാസം 20 വരെ നീട്ടണമെന്നും അതിനായി കൂടുതൽ ഓൺലൈൻ പോർട്ടലുകൾ തുറക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.