ഭക്ഷ്യകിറ്റ്​ വിതരണം

ഒല്ലൂര്‍: തൈക്കാട്ടുശ്ശേരി ഗുഡ്‌ഷെപ്പേഡ് കോണ്‍വെ​ൻെറ്​ നേതൃത്വത്തില്‍ പ്രവത്തിക്കുന്ന സഹഗാമി സോഷ്യല്‍ പാസ്​റ്ററല്‍ സൻെററില്‍ 120 ഭക്ഷ്യകിറ്റുകളും ആരോഗ്യസംരക്ഷണ കിറ്റുകളും വിതരണം ചെയ്തു. വിതര​േണാദ്ഘാടനം കൗണ്‍സിലര്‍ ബിന്ദുകുട്ടന്‍ നിര്‍വഹിച്ചു. മദര്‍ സുപ്പീരിയര്‍ സിസ്​റ്റര്‍ ശാലിനി അധ്യക്ഷത വഹിച്ചു. ടോമി ഒല്ലൂക്കാരന്‍, തോമാസ് ചുങ്കത്ത് എന്നിവര്‍ സംസാരിച്ചു. ചിത്രം.... tt ollur bashia kittu vetharanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.