കരനെൽ കൃഷി

കൊടുങ്ങല്ലൂർ: രോഗ സാന്ത്വന കേന്ദ്രത്തിൽ ക്ക് വിത്ത് വിതച്ചു. കൊടുങ്ങല്ലൂർ ആൽഫ പാലിയേറ്റിവ് കെയർ അഗ്രി ഇക്കോ ക്ലബിൻെറ ക്കായുള്ള വിത്ത് വിതക്കൽ ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആൽഫ ലിങ്ക് സൻെറർ പ്രസിഡൻറ്​ കെ.എ. കദീജാബി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ പ്രസാദിനി മോഹൻ, പഞ്ചായത്ത്​ അംഗം ഫാത്തിമ എന്നിവർ സംബന്ധിച്ചു. ഇ.വി. രമേശൻ, പി.കെ. റഹീം, പി.കെ. ധർമരാജ്, അബ്​ദുൽകരീം വേണാട്ട്, ഫാത്തിമ, അബ്​ദുല്ല എന്നിവർ സംസാരിച്ചു. ഫോട്ടോ tk kdr alfa nelkrishi ആൽഫ പാലിയേറ്റിവ് കെയർ അഗ്രി ഇക്കോ ക്ലബിൻെറ യുടെ വിത്ത് വിതക്കൽ ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.