വിധവക്ക് വീടൊരുക്കി വ്യാപാരികള്‍

അഞ്ചേരിച്ചിറ: രോഗിയും വിധവയുമായ വീട്ടമ്മക്ക് വീടൊരുക്കി അഞ്ചേരിച്ചിറയിലെ വ്യാപാരികള്‍. അഞ്ചേരി മോഡേണ്‍ കോളനിയിലെ കമലാക്ഷിക്കാണ് വ്യാപാരി ഭവ​ൻെറ നിര്‍മാണത്തിനൊപ്പം 500 സ്‌ക്വയര്‍ഫീറ്റില്‍ വീട് നിര്‍മിച്ചത്. ഇതി​ൻെറ താക്കോല്‍ദാനം യൂനിറ്റ് പ്രസിഡൻറ്​ ബിജു എടക്കുളത്തൂരി​ൻെറ അധ്യക്ഷതയില്‍ ചീഫ് വിപ്​ കെ. രാജന്‍ താക്കോല്‍ കൈമാറി. വ്യപാരിവ്യവസായി എകോപന സമിതി ജില്ല പ്രസിഡൻറ്​ കെ.വി. അബ്​ദുൽ ഹമീദ്, ഒല്ലൂര്‍ സി.ഐ. ബെന്നി ജേക്കബ്​, കൗണ്‍സിലര്‍ സുരേഷിണി സുരേഷ്, മനോജ് പുളിക്കത്തറ, പോള്‍ തേറാട്ടില്‍ എന്നിവര്‍ സംസാരിച്ചു. anchery chira veedu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.