സ്ലൂയിസ് കം ബ്രിഡ്ജ് നിർമ്മാണം ആരംഭിച്ചു

സ്ലൂയിസ് കം ബ്രിഡ്ജ് നിർമാണം ആരംഭിച്ചു ചാവക്കാട്: ജില്ല പഞ്ചായത്ത്​ സഹകരണത്തോടെ കടപ്പുറം ഗ്രാമപഞ്ചായത്ത് നിർമിക്കുന്ന മുനക്കകടവ് ഹാർബർ പരിസരത്തെ സ്ലൂയിസ് കം ബ്രിഡ്ജ് നിർമാണം ആരംഭിച്ചു. പുതിയങ്ങാടി സി.എച്ച് നഗറുമായി ബന്ധിപ്പിക്കുന്ന പാലത്തി​ൻെറ നിർമാണം പഞ്ചായത്ത് പ്രസിഡൻറ്​ പി.വി. ഉമ്മർകുഞ്ഞി, ജില്ല പഞ്ചായത്ത് അംഗം ഹസീന താജുദ്ധീൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീബ രതീഷ്, സ്ഥിരം സമിതി അധ്യക്ഷൻ വി.എം. മനാഫ്, അംഗങ്ങളായ പി.എ. അഷ്ക്കർഅലി, ഷൈല മുഹമ്മദ് എന്നിവർ പങ്കെടുത്തു. tcc ckd Kadappuram Bridge ജില്ല പഞ്ചായത്തി​ൻെറ സഹകരണത്തോടെ കടപ്പുറം ഗ്രാമപഞ്ചായത്ത് നിർമിക്കുന്ന മുനക്കകടവ് ഹാർബർ പരിസരത്തെ സ്ലൂയിസ് കം ബ്രിഡ്ജ് നിർമാണം പഞ്ചായത്ത് പ്രസിഡൻറ്​ പി.വി. ഉമ്മർകുഞ്ഞി, ജില്ല പഞ്ചായത്ത് അംഗം ഹസീന താജുദ്ധീൻ എന്നിവർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.