ഓണത്തിന് ഒരുമുറം പച്ചക്കറി വിത്ത്​ വിതരണം തുടങ്ങി

വിത്തുവിതരണം വടക്കേക്കാട്: പഞ്ചായത്ത് കൃഷിഭവനിൽ 'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതിയുടെ വിത്തുവിതരണം വൈസ് പ്രസിഡൻറ്​ എൻ.എം.കെ. നബീൽ ഉദ്ഘാടനം ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ തിരക്ക് ഒഴിവാക്കുന്നതിന് വാർഡ് അംഗങ്ങൾ നേരിട്ട് വിത്ത് വിതരണം ചെയ്യും. കർഷകർ വാർഡ് അംഗങ്ങളുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫിസർ ബിന്ദു അറിയിച്ചു. ............................................... sanha shasrin anumodanam വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തി​ൻെറ ഭാഗമായി വടക്കേക്കാട് ഐ.സി.എ ഇംഗ്ലീഷ് സ്കൂൾ യു.പി വിഭാഗം വിഡിയോ ചിത്രീകരണത്തിലെ മികച്ച അഭിനയത്തിന് സൻഹ ഷസ്റിനെ പുന്നയൂർക്കുളത്തെ വീട്ടിലെത്തി പഞ്ചായത്ത് പ്രസിഡൻറ്​ എ.ഡി. ധനീപ് അനുമോദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.