കെ.എസ്.യു ലുക്കൗട്ട് നോട്ടീസ് ഇറക്കി

ഒല്ലൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ അറസ്​റ്റ്​ ചെയ്യാത്തതിനല്‍ പ്രതിഷേധിച്ച് കെ.എസ്.യു പ്രവത്തകര്‍ ലുക്കൗട്ട് നോട്ടീസ് പതിച്ച് പ്രതിഷേധിച്ചു. സമരം കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡൻറ്​ ബ്ലസന്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ്​ ജിത്ത് ചാക്കോ സമരം ഉദ്ഘാടനം ചെയ്തു. look out notice strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.