ആരോഗ്യ ശാസ്ത്ര സർവകലാശാല വാർത്ത

പരീക്ഷ രജിസ്ട്രേഷൻ അപേക്ഷ മുളങ്കുന്നത്തുകാവ്​: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ആഗസ്​റ്റ്​ മൂന്നിന്​ ആരംഭിക്കുന്ന ഫോർത്ത് പ്രഫഷനൽ ബി.എസ്​സി നഴ്സിങ്​ ആയുർവേദ ഡിഗ്രി സപ്ലിമൻെററി, ഫോർത്ത് പ്രഫഷനൽ ബി.ഫാം ആയുർവേദ ഡിഗ്രി സപ്ലിമൻെററി പരീക്ഷകൾക്ക് ജൂലൈ 13 മുതൽ 18 വരെ ഓൺലൈനിൽ രജിസ്​റ്റ​ർ ചെയ്യാം. ഒരു പേപ്പറിന്​ 105 രൂപ പിഴയോടെ 21 വരെയും 315 രൂപ സൂപ്പർഫൈനോടെ 23 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.