റാന്നി മന്ദിരം അരമനപ്പടിക്ക് സമീപം തോട്ടിൽ നിന്ന് പിടികൂടിയ കൂറ്റൻ പെരുമ്പാമ്പ്

കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

റാന്നി: റാന്നി മന്ദിരത്തിനു സമീപം കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ഏകദേശം 60 കിലോയോളം തൂക്കവും 16 അടി നീളവും വരുന്ന പാമ്പിനെ വേങ്ങാ മൂട്ടിൽ മാത്തുക്കുട്ടിയാണ് തിങ്കളാഴ്ച ഉച്ചയോടെ പിടികൂടിയത്.

അരമനപ്പടിക്ക് സമീപമുള്ള തോട്ടിൽ കാട് വെട്ടുന്നതിനിടയിൽ കണ്ടെത്തുകയായിരുന്നു. പാമ്പിനെ വനം വകുപ്പിന് കൈമാറി. പ്രദേശത്ത് നിന്ന് ഇടക്കിടെ പാമ്പിനെ കണ്ടെത്തുന്നത് ഭീതി പരത്തുന്നുണ്ട്.


Tags:    
News Summary - Giant Python caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.