സ്വാതന്ത്ര്യദിനാഘോഷം

പത്തനംതിട്ട: ആനപ്പാറ ഫിർദൗസിയ മുസ്​ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടത്തി. ഇമാം അബുത്വാഹ അൽ മളാഹിരി പതാക ഉയർത്തി. ഭരണഘടന സംരക്ഷണ പ്രതിജ്ഞയും മധുരപലഹാര വിതരണവും നടത്തി. ഹാജി എം. മീര സാഹിബ്, എം. അസീസ്, അഫ്​സൽ ആനപ്പാറ, ഹാജി എച്ച്. ഖലീൽ, എച്ച്. ഹാരീസ്, നൗഷാദ്, ഷാഹുൽ ഹമീദ്, റഫീഖ് മീരാസാഹിബ്, എം. അയൂബ്, ഷാനി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.