191 പേര്‍ക്ക് രോഗം: 149 രോഗമുക്തർ

*149 പേർക്ക്​ സമ്പർക്കം *2104 സാമ്പിൾ ഫലം ലഭിക്കാനുണ്ട് പത്തനംതിട്ട: ജില്ലയില്‍ 191പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 149 പേര്‍ രോഗമുക്തരായി. 149പേര്‍ സമ്പര്‍ക്കത്തിലൂടെയും 12പേര്‍ വിദേശ രാജ്യങ്ങളില്‍നിന്ന് വന്നവരും 30പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്​ വന്നവരും ആണ്​. 2104 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സമ്പര്‍ക്കം മുഖേന രോഗം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരായ നാലുപേർ, നിരണം സ്വദേശി (25), വള്ളംകുളം സ്വദേശികളായ രണ്ടുപേർ, കുറ്റൂര്‍ സ്വദേശി (50), തുകലശ്ശേരി സ്വദേശി (48), കുടമുരുട്ടി സ്വദേശികളായ രണ്ടുപേർ, അങ്ങാടി സ്വദേശി (23), പുതുശ്ശേരിമല സ്വദേശി (23), കവിയൂര്‍ സ്വദേശി (51), ആനിക്കാട് സ്വദേശികളായ രണ്ടു​പേർ, വയല സ്വദേശികളായ രണ്ടുപേർ, മങ്ങാരം സ്വദേശികളായ രണ്ട്​പേർ, തെങ്ങുംകാവ് സ്വദേശിനി (21), വി-കോട്ടയം സ്വദേശി (68), തണ്ണിത്തോട് സ്വദേശി (23), പയ്യനാമണ്‍ സ്വദേശിനി (40), പുത്തന്‍പീടിക സ്വദേശിനി (35), പെരിങ്ങനാട് സ്വദേശികളായ മൂന്നുപേർ, പഴകുളം സ്വദേശികളായ രണ്ടുപേർ, നൂറനാട് സ്വദേശി (11), ആനന്ദപ്പള്ളി സ്വദേശി (34), മാത്തൂര്‍ സ്വദേശിനി (30), ആദിക്കാട്ടുകുളങ്ങര സ്വദേശി (52), നിരണം സ്വദേശിനി (26), മണക്കാല സ്വദേശിനി (59), പള്ളിക്കല്‍ സ്വദേശി (30), മങ്ങാരം സ്വദേശികളായ രണ്ടുപേർ, പന്തളം-തെക്കേക്കര സ്വദേശി (25), കുളനട സ്വദേശി (62), ഇരവിപേരൂര്‍ സ്വദേശിനി (37), വെച്ചൂച്ചിറ സ്വദേശി (48), പൊടിയാടി സ്വദേശി (20), മെഴുവേലി സ്വദേശി (61), പുറമറ്റം സ്വദേശി (33), വെണ്ണിക്കുളം സ്വദേശികളായ രണ്ടു​പേർ, കുന്നന്താനം സ്വദേശികളായ രണ്ടുപേർ, വള്ളിക്കോട് സ്വദേശിനി (34), കലഞ്ഞൂര്‍ സ്വദേശി (48), മങ്ങാട് സ്വദേശി (61), ഇടത്തിട്ട സ്വദേശിക​ളായ മൂന്നുപേർ, കൊടുമണ്‍ സ്വദേശികളായ മൂന്നുപേർ, ആനന്ദപ്പള്ളി സ്വദേശികളായ രണ്ടുപേർ, തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (31), മുത്തൂര്‍ സ്വദേശികളായ നാലുപേർ, ആനിക്കാട് സ്വദേശിനി (29), നെല്ലിക്കാമണ്‍ സ്വദേശി (21), മാങ്കുളം സ്വദേശികളായ രണ്ടുപേർ, വടക്കുപ്പുറം സ്വദേശിനി (31), മല്ലശ്ശേരി സ്വദേശികളായ രണ്ടു​പേർ, ആങ്ങമൂഴി സ്വദേശി (45), കൂടല്‍ സ്വദേശി (32), മല്ലപ്പള്ളി സ്വദേശികളായ മൂന്നുപേർ, പേട്ട സ്വദേശികളായ രണ്ടുപേർ, ഓമല്ലൂര്‍ സ്വദേശി (20), കവിയൂര്‍ സ്വദേശിനി (19), ഇളപ്പുപാറ സ്വദേശിനി (40), കവിയൂര്‍ സ്വദേശിനി (73), ചെങ്ങറ സ്വദേശി (29), മാടമണ്‍ സ്വദേശി (5), തുലാപ്പള്ളി സ്വദേശിനി (39), മാന്നാര്‍ സ്വദേശിനി (30), അരുവാപുലം സ്വദേശിനി (15), ഇളകൊള്ളൂര്‍ സ്വദേശിനി (31), കാവുംഭാഗം സ്വദേശികളായ രണ്ടുപേർ, എഴുമറ്റൂര്‍ സ്വദേശി (34), പാടിമണ്‍ സ്വദേശിനി (40), പഴവങ്ങാടി സ്വദേശി (22), കാവുംഭാഗം സ്വദേശിനി (71), പാലേയ്ക്കര സ്വദേശി (39), കവിയൂര്‍ സ്വദേശിനി (12), റാന്നി സ്വദേശിനി (55), നെടുമ്പ്രം സ്വദേശിനി (59), ചാത്തങ്കേരി സ്വദേശിനി (39), ആലംതുരുത്തി സ്വദേശിനി (52), പെരിങ്ങര സ്വദേശി (72), വടക്കടത്തുകാവ് സ്വദേശി (33), അടൂര്‍ ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (38), ഏഴംകുളം സ്വദേശി (34), ആലപ്പുഴ സ്വദേശികളായ രണ്ടു​പേർ, ഇലവുംതിട്ട സ്വദേശി (31), കാഞ്ഞീറ്റുകര സ്വദേശിനി (31), പാടിമണ്‍ സ്വദേശി (22), അങ്ങാടിക്കല്‍ സ്വദേശിനി (49), കോട്ടാങ്ങല്‍ സ്വദേശികളായ രണ്ടു​പേർ, മണ്ണടി സ്വദേശിനി (23), ചൂരക്കോട് സ്വദേശി (35), വെണ്‍പാല സ്വദേശിനി (38), പറന്തല്‍ സ്വദേശി (44), അയിരൂര്‍ സ്വദേശിനി (47), അരുവാപുലം സ്വദേശിനി (19), പയ്യനാമണ്‍ സ്വദേശി (19),പാടിമണ്‍ സ്വദേശി (33), ഇളകൊള്ളൂര്‍ സ്വദേശി (5), വായ്പ്പൂര്​ സ്വദേശികളായ രണ്ടുപേർ, ചെറുകുളഞ്ഞി സ്വദേശി (42), കുടമുരുട്ടി സ്വദേശിനി (28), അടൂര്‍ സ്വദേശിനി (27), പെരിങ്ങനാട് സ്വദേശി (34), മണ്ണിട സ്വദേശികളായ നാലുപേർ, ഇലവുംതിട്ട സ്വദേശി (59), കണ്ണംകോട് സ്വദേശിനി (49), മണ്ണടി സ്വദേശികളായ ഏഴുപേർ, കടമ്പനാട് സ്വദേശികളായ മൂന്നു​പേർ, കുമ്പഴ സ്വദേശി (31), വെച്ചൂച്ചിറ സ്വദേശിനി (31), ചിറ്റാര്‍ സ്വദേശിനി (27).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.