പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും

പന്തളം: വലിയ തമ്പുരാൻ രേവതി തിരുനാൾ പി. രാമവർമ രാജയുടെ നിര്യാണത്തെ തുടർന്ന് പന്തളം വലിയകോയിക്കൽ ക്ഷേത്രം അടച്ചു. 11 ദിവസം അടച്ചിടും. ശുദ്ധിക്രിയകൾക്ക് ശേഷം ജുലൈ മൂന്നിന് തുറക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.