കാർഷിക ബില്ലിൽ കോൺഗ്രസ്​ പ്രതിഷേധം

പത്തനംതിട്ട: കാർഷിക ബില്ലിനെതിരെ പത്തനംതിട്ട ഈസ്​റ്റ്​ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സമരം നടത്തി. കുമ്പഴ പോസ്​റ്റ്​ ഓഫിസിന്​ മുന്നിൽ നടത്തിയ സമരം കെ.പി.സി.സി അംഗം പി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ സജി അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ്​ എ.സുരേഷ് കുമാർ, റോഷൻ നായർ, ജി.ആർ. ബാലചന്ദ്രൻ, കെ.ആർ. അരവിന്ദാക്ഷൻ, പി.കെ. ഇക്ബാൽ, എ.ഫാറൂഖ്, രാജു നെടുവേലിമണ്ണിൽ, അഫ്സൽ, നജിം രാജൻ, ലൂയിസ് വിനയൻ, ബിജു പനക്കൽ, ആരിഫ് ഖാൻ, നിഷാദ് ആനപ്പാറ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.