യുവാവിനെ കാണാനില്ലെന്ന്​ പരാതി

റാന്നി: കരികുളം ഒഴുവന്‍പാറ മുട്ടുമണ്ണില്‍ സജിയുടെ മകന്‍ രാഹുലിനെ (25) കാണാതായതായി പരാതി. 5.5 അടി ഉയരമുണ്ട്. തലമുടി നീട്ടിവളര്‍ത്തി ദീക്ഷ വളര്‍ത്തിയിട്ടുണ്ട്​. റാന്നി പൊലീസ്​ കേസെടുത്തു. ഫോണ്‍: 9497987055. ptl__Rahul 25_ranny

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.