പുതിയ കണ്ടെയ്​ൻമെൻറ്​ സോണുകള്‍

പുതിയ കണ്ടെയ്​ൻമൻെറ്​ സോണുകള്‍ \Bപത്തനംതിട്ട: \Bതണ്ണിത്തോട് പഞ്ചായത്തിലെ വാര്‍ഡ് 10, പ്രമാടം പഞ്ചായത്തിലെ വാര്‍ഡ് 16, റാന്നി അങ്ങാടി പഞ്ചായത്തിലെ വാര്‍ഡ്-എട്ട്​ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ഏഴുദിവസത്തേക്ക് കണ്ടെയ്ൻമൻെറ്​ സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നിയന്ത്രണം ഒഴിവാക്കി പത്തനംതിട്ട: കോയിപ്രം പഞ്ചായത്തിലെ വാര്‍ഡ്- 11(കാവുംപടി-മാരുപറമ്പില്‍ ഭാഗം), ആറന്മുള പഞ്ചായത്തിലെ വാര്‍ഡ്-13 (ശബരി മാന്തടം ഭാഗം), വാര്‍ഡ്-15 (കോട്ട പടിഞ്ഞാറ് ഭാഗം), കുറ്റൂര്‍ പഞ്ചായത്തിലെ വാര്‍ഡ്-14 (കോങ്കരമാലി പുതുവേല്‍ ഭാഗം), തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ വാര്‍ഡ്-ഒന്ന്​ (ചരല്‍കുന്ന് ജങ്​ഷന്‍), വാര്‍ഡ്-രണ്ട്​ (ചരല്‍കുന്ന്-കട്ടേപ്പുറം റോഡ്, പുലിപ്പാറ ജങ്​ഷന്‍ വരെ), ഇരവിപേരൂര്‍ പഞ്ചായത്തിലെ വാര്‍ഡ്-13 (നന്നൂര്‍ തെക്ക് ഭാഗം), വാര്‍ഡ്-14 (നന്നൂര്‍ പടിഞ്ഞാറ് ഭാഗം), വാര്‍ഡ്-15 (വള്ളംകുളം പടിഞ്ഞാറ് ഭാഗം), നാറാണംമൂഴി പഞ്ചായത്തിലെ വാര്‍ഡ്-ആറ്​ (കുടമുരുട്ടി ഭാഗം), കുന്നന്താനം പഞ്ചായത്തിലെ വാര്‍ഡ്-രണ്ട്​ (മഠത്തില്‍കാവ്-പുളിന്താനം ഭാഗം, കനകക്കുന്ന്-മഠത്തില്‍കാവ് ഭാഗം) എന്നിവിടങ്ങളില്‍ ശനിയാഴ്​ച മുതല്‍ കണ്ടെയ്ൻമൻെറ്​ സോണ്‍ നിയന്ത്രണത്തില്‍നിന്ന്​ ഒഴിവാക്കിയതായി കലക്​ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.