ദീനദയാൽ ഉപാധ്യായ ജന്മദിനാഘോഷം

തിരുവല്ല: ബി.ജെ.പി തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയുടെ ജന്മദിനം ആചരിച്ചു. ബി.ജെ.പി ദേശീയസമിതി അംഗം കെ.ആർ. പ്രതാപചന്ദ്രവർമ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അഡ്വ. ശ്യാം മണിപ്പുഴ അധ്യക്ഷതവഹിച്ചു. വിദ്യാർഥികളെ അനുമോദിച്ചു തിരുവല്ല: മാർതോമ സ്കൂൾസ് കോർപറേറ്റ് മാനേജ്മൻെറും മാർതോമ സ്കൂൾസ് ടീച്ചേഴ്സ് അസോസിയേഷനും സംയുക്തമായി സ്കൂളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കോർപറേറ്റ് മാനേജർ ലാലമ്മ വർഗീസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് ആനി വർഗീസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് ബിനുരാജ്, ജോസ് പോൾ എം, ജോൺ കെ.തോമസ്, ഗീത ടി.ജോർജ്, ജേക്കബ് അറയ്​ക്കൽ, സെൻമോൻ വി.ഫിലിപ്, ശിമോനി ഏബൽ, റെജി ചാക്കോ, ബിജു ജോർജ്​ എന്നിവർ സംസാരിച്ചു. ptl__marthoma school anumodnam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.