പോപുലർ തട്ടിപ്പ്​: കോൺഗ്രസ്​ നിക്ഷേപക കൂട്ടായ്​മ ഇന്ന്​

പത്തനംതിട്ട: പോപുലർ ഫിനാൻസ് തട്ടിപ്പിന് ഇരയായ നിക്ഷേപകരുടെ കൂട്ടായ്മ ചൊവ്വാഴ്​ച ഉച്ചക്ക് രണ്ടിന്​ പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ ജില്ല കോൺഗ്രസ്​ കമ്മിറ്റി നേതൃത്വത്തിൽ നടക്കും. ഇരകളായ നിക്ഷേപകർക്ക് നിയമ മാർഗനിർദേശങ്ങൾ നൽകാനും സമരപരിപാടികൾ ആലോചിക്കുന്നതിനുമാണ്​ കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്ന് പോപുലർ സഹായകേന്ദ്രം കോഓഡിനേറ്റർമാരായ സാമുവൽ കിഴക്കുപുറം, എബ്രഹാം മാത്യു പനച്ചമൂട്ടിൽ എന്നിവർ അറിയിച്ചു. ഫോൺ നമ്പർ: 9446034830, 944701000.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.