ജില്ല പഞ്ചായത്ത് അംഗങ്ങളെ ക്ഷണിക്കാത്തതിൽ പ്രതിഷേധം

മല്ലപ്പള്ളി: പഞ്ചായത്തിലെ ഫസ്​റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെറർ ഉദ്ഘാടനത്തിന് . ജില്ല പഞ്ചായത്തി​ൻെറ ഉടമസ്ഥതയിലുള്ള കീഴ്വായ്പൂര് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പഞ്ചായത്തിലെ സൻെറർ. ജില്ല പഞ്ചായത്തി​ൻെറ ഉടമസ്ഥയിലുള്ള സ്കൂളിൽ ആവശ്യമായ സൗകര്യം ഉറപ്പുവരുത്താൻ യോജിച്ച പ്രവർത്തനം നടത്താൻ പഞ്ചായത്ത് അധികൃതരോ ഉദ്യോഗസ്ഥരോ തയാറായില്ല. നാടിനു സമർപ്പിക്കുന്ന നിമിഷത്തിലെങ്കിലും ജനപ്രതിനിധികളുടെ സഹകരണം ഉറപ്പുവരുത്താൻ ശ്രമിക്കാതിരുന്നത് പ്രതിഷേധാർഹമാണെന്ന് ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. റെജി തോമസ്, അംഗം എസ്.വി. സുബിൻ എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.