സ്​റ്റാറ്റിസ്​റ്റിക്കല്‍ ഇന്‍വെസ്​റ്റിഗേറ്റര്‍ കൂടിക്കാഴ്​ച

പത്തനംതിട്ട: ജില്ലയില്‍ ഒഴിവുള്ള മൂന്ന് സ്​റ്റാറ്റിസ്​റ്റിക്കല്‍ ഇന്‍വെസ്​റ്റിഗേറ്റര്‍ ഗ്രേഡ്-രണ്ട് തസ്തികയിലേക്ക് എംപ്ലോയ്‌മൻെറ്​ എക്‌സ്‌ചേഞ്ച് വഴി താല്‍ക്കാലിക നിയമനം നടത്തുന്നതിന് ജൂലൈ 21, 22, 23 തീയതികളില്‍ ജില്ല ഓഫിസില്‍ നടത്താനിരുന്ന ഇൻറര്‍വ്യൂ ഈ മാസം 10, 11, 12 തീയതികളില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹാജരാകണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0468 2220194.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.